Question: ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ ഞാന്‍ ചോദിക്കുന്നു നീര്‍ നാവുവരണ്ടഹോ ഭീതിവേണ്ട തരികെനിക്ക് നീ എന്നിപ്രകാരം ദാഹജലം ചോദിച്ചത്
A. ദിവാകരന്‍ നളിനിയോട്
B. ആനന്ദന്‍ മാതംഗിയോട്
C. മദനന്‍ ലീലയോട്
D. ചാത്തന്‍ സാവിത്രിയോട്
Similar Questions
പ്രശസ്ത നാടകമായ അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന കൃതിയുടെ കര്‍ത്താവ് ആര്
A. മന്നത്ത് പത്മനാഭന്‍
B. ചട്ടമ്പി സ്വാമികള്‍
C. ജി. പി. പിള്ള
D. വി. ടി. ഭട്ടതിരിപ്പാട്
വി.ടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകള്‍ കണ്ടെത്തുക
1) നനാജാതി മതസ്ഥര്‍ ഒന്നിച്ചു കൊടുമുണ്ട കോളനി എന്ന ആശയം.
2) ഘോഷാ ബഹിഷ്കരണം.
3) വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു.
4) മിശ്രവിവാഹത്തിന് തുടക്കം കുറിച്ചു.